വീണ്ടും വെടിക്കെട്ട് പ്രകടനവുമായി യുവരാജ് | Oneindia Malayalam

2019-07-30 2,794

Global T20 Canada: Yuvraj Singh shines with bat again for Toronto Nationals

കാനഡ ഗ്ലോബല്‍ ടി20യില്‍ വീണ്ടും യുവരാജ് സിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനം. വിന്നിപെഗ് ഹോക്സിനെതിരായ മത്സരത്തില്‍ ടൊറന്റൊ നാഷണല്‍സിനായി കളിക്കുന്ന യുവരാജ് 26 പന്തില്‍ 45 റണ്‍സെടുത്ത് പുറത്തായി. നാല് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു യുവരാജിന്റെ ഇന്നിങ്സ്.